എന്‍ .എഫ്. പി . ഇ
സഖാവെ ,
നമ്മുടെ യുനിയനുകളുടെ സംയുക്ത പ്രവര്‍ത്തക സമിതി യോഗം മെയ് 27 വ്യാഴാഴ്ച് രാവിലെ 10 മണി മുതല്‍ ഒറ്റപ്പാലം ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച് ചേരുന്നു . എല്ലാ ഭാരവാഹികളും പ്രവര്‍ത്തക സമിതിഅമ്ഗംങ്ങളും കൃത്യ സമയത്ത് തന്നെ യോഗത്തില്‍ എത്തിച്ചേരുക.
അജണ്ട :
അജണ്ട :
- ഡിവിഷനല്‍ സമ്മേളനം - അവലോകനം
- സംസ്ഥാന സമ്മേളനം - റിപ്പോര്‍ട്ട്
- ജൂലൈ ൧൩ മുതല്‍ തുടങ്ങുന്ന അനിശ്ചിത കാല ദേശീയ പണിമുടക്ക് -ചര്‍ച്ച
- ജി .ഡി .എസ് . ഓഫീസുകളുടെ തരം താഴത്തല്‍- പ്രശ്നംങ്ങള്‍
- ഇതര വിഷയങ്ങള്‍ ( അനുവാദത്തോടെ )
അബ്ദുല്‍ റഹിമാന്‍ ടി . പി എം .അരവിന്ദാക്ഷന്‍ എം .സി .വേലായുധന്‍
സെക്രട്ടറിമാര്‍
No comments:
Post a Comment