Wednesday, October 5, 2016

GDS BONUS ISSUE

സഖാക്കളെ, GDS ജീവനക്കാർക്ക് 3500 രൂപ TRCA കണക്കാക്കിയാണ് ബോണസ് നൽകാൻ ഉത്തരവായത്.7000 മാ യി ഉയർത്തുന്നതിനായി File ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.GDട കമ്മിറ്റിയും പോസ്റ്റൽ വകുപ്പും അനുകൂല ശുപാർശ നൽകിയിട്ടുണ്ട്.ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഒക്ടോബർ 20 ന് കൂട്ടധർണ്ണ.നവംബർ 3ന് അഖിലേന്ത്യാ ഭാരവാഹികളുടെ അനിശ്ചിതകാല നിരാഹാര സമരം എന്നീ പരിപാടികൾ നടക്കും.നവംബർ 9, 10 പണി മുടക്കം. പോരാട്ടം ശക്തമാക്കും. വിവേചനം അനുവദിക്കില്ല ..... പി.കെ.മുരളീധരൻ. കൺവീനർ.NFPE കേരള

No comments:

Post a Comment